Monday, October 22, 2012

നമ്മുടെ വെബ്സൈറ്റ് ഇതാ

ബഹുമാന്യരേ ,

ഈ  വെബ്‌ സൈറ്റ് അടുത്ത വിജയദശമി നാളില്‍ (2012 ഒക്ടോബര്‍ 24, ബുധന്‍) ആരംഭിക്കുന്നു.
എല്ലാം തികഞ്ഞ ഒരു വെബ്‌ സൈറ്റ് അല്ലാ ഇത് എന്ന് മുന്‍കൂട്ടി പറയട്ടെ.  കുറ്റങ്ങളും കുറവുകളും  ഉണ്ടാവാം.   ഏറെ പരിമിതികളുള്ള  ഒരു സംവിധാനം ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.  ഇത്തരത്തിലുള്ള വെബ്‌ സൈറ്റ്കള്‍ "ബ്ലോഗ്‌ സൈറ്റ്" എന്ന പേരിലും അറിയപ്പെടാറുണ്ട്. എങ്കിലും ലഭ്യമായ പലേ സാങ്കേതിക സൌകര്യങ്ങളും വിദഗ്ധമായി ഇതില്‍ ഉപയോഗിക്കുന്നു എന്ന് നിങ്ങള്ക്ക് കാണാന്‍ കഴിയും.  കൂടുതല്‍ മെച്ചമാക്കാന്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരിശ്രമിക്കുന്നതാണ്.

വളരെ കുറച്ചു വിഭവങ്ങള്‍ മാത്രമേ ഇപ്പോള്‍ ഇതില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. കൂടുതല്‍ വിഭവങ്ങള്‍ നിങ്ങളുടെ എല്ലാം സഹകരണത്തോടെ മാത്രമേ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയുകയുള്ളൂ .

ദയവായി, നിങ്ങളുടെ അഭിപ്രായങ്ങളും മറ്റു വിവരങ്ങളും ഞങ്ങള്‍ക്ക് എത്തിച്ചു തരിക. സെക്രെടരിക്ക് നേരിട്ടോ, താഴെ പറയുന്ന ഇമെയില്‍ വിലാസത്തിലോ അവ അയച്ചു തരിക.
 sra.tvpm@gmail.com  OR  mindines@yahoo.com         >> Webman

nss2095@gmail.com                                                        >>  Secretary


മറ്റു കരയോഗങ്ങള്‍ക്ക് അനുകരിക്കാവുന്ന ഒരു  സംരംഭം എന്ന നിലയിലും ഈ വെബ്സൈറ്റ് കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.


മറ്റു രണ്ടു പ്രധാന കാര്യങ്ങള്‍ കൂടി.
1).      ഈ  വെബ്‌ സൈറ്റിന്റെ  ഔപചാരികമായ ഉത്ഘാടനം ഏതാനും നാളുകള്‍ക്കുള്ളില്‍  ഉണ്ടാവുന്നതാണ്.

2)        മലയാളത്തില്‍ എഴുതിയവയ്ക്ക് അക്ഷര തെറ്റുകള്‍  ഉണ്ടാവാം.  ട്രാന്‍സ്ലിടെരെഷന്‍  (trasliteration) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മലയാളം എഴുത്തുകള്‍ വരുത്തുന്നത്. ഇതിലുള്ള പാകപ്പിഴകള്‍ മൂലം ചില തെറ്റുകള്‍ വന്നേക്കാം.   ദയവായി ക്ഷമിക്കുമല്ലോ.


നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും  സഹകരണവും അഭ്യര്‍ത്ഥിക്കുന്നു .

പൂജ ആശംസകളോടെ ,

പിന്നണിക്കാര്‍ 

Thursday, September 27, 2012

N S S Karayogam 2095





^^^
കരയോഗ  വിവരങ്ങള്‍ക്ക്   മുകളില്‍ /  ചിത്രം  ക്ലിക്ക് ചെയ്യൂ 
<<<








എന്‍ എസ് എസ്  കേന്ദ്രം , ചങ്ങനാശ്ശേരി സന്ദര്സിക്കുന്നോ  ?  താഴെ ക്ലിക്ക്  ചെയ്യൂ 

 Like to visit our HeadQuarters at Changanassery ?    Click here  http://www.nss.org.in/